
ആദ്യമേ പറയട്ടെ, ഇത് പതിനാറു വര്‍ഷം മുന്‍പാണ് നടന്നത്...ഒരു നാഗ്പൂര്‍ -ബാംഗ്ലൂര്‍ യാത്ര...അതും ആദ്യമായി ഒരു "രാജധാനി" എക്സ്പ്രസ്സ് യാത്ര...അന്ന് നാഗ്പൂരില്‍ നിന്നും ബാംഗ്ലൂരിലേക്ക് നേരിട്ട് പോകുന്ന ശകടം ഇത് മാത്രം..അതും ആഴ്ചയില്‍ ഒന്ന് മാത്രം.. അതിനു നാഗ്പൂര്‍ ക്വോട്ട രണ്ടേ രണ്ടു ടികറ്റ് മാത്രം..എന്റെ യാത്ര തീരുമാനിക്കുന്നത്..പോകുന്ന അന്നോ തലേന്നോ.. അപ്പോള്‍ കിട്ടാന്‍...