tag:blogger.com,1999:blog-6933958104198312568.comments2023-10-25T06:14:12.586-07:00ആലപ്പുഴ പുരാണംSHANAVAShttp://www.blogger.com/profile/12477165531234774050noreply@blogger.comBlogger982125tag:blogger.com,1999:blog-6933958104198312568.post-43993840018114890782021-12-07T07:38:05.153-08:002021-12-07T07:38:05.153-08:00ദീപ്തമായ ഓർമ്മകൾ. ഓരോ വ്യക്തിയുടെയും വ്യക്തിത്വത്ത...ദീപ്തമായ ഓർമ്മകൾ. ഓരോ വ്യക്തിയുടെയും വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നത് ബാല്യകൗമാരങ്ങളിലെ ഇത്തരം ജീവിതാവസ്ഥകളും അനുഭവങ്ങളുമാണ്. ഈ സ്മരണകളൊക്കെ എനിക്കും സ്വന്തം! എഴുത്ത് നന്നായി. Shajahan Thazhakathhttps://www.blogger.com/profile/01478319408255277637noreply@blogger.comtag:blogger.com,1999:blog-6933958104198312568.post-84385584887809534062021-12-07T07:21:26.578-08:002021-12-07T07:21:26.578-08:00അടിപൊളി അവതരണംഅടിപൊളി അവതരണംAnonymoushttps://www.blogger.com/profile/15519780890199613997noreply@blogger.comtag:blogger.com,1999:blog-6933958104198312568.post-47002740684414158172020-08-17T22:12:45.620-07:002020-08-17T22:12:45.620-07:00ഓർമ്മകൾക്ക് എന്ത് സുഗന്ധം 📮❤️ഓർമ്മകൾക്ക് എന്ത് സുഗന്ധം 📮❤️Anonymoushttps://www.blogger.com/profile/05652971579977249041noreply@blogger.comtag:blogger.com,1999:blog-6933958104198312568.post-55686582619072573652014-01-02T04:06:09.903-08:002014-01-02T04:06:09.903-08:00Yyo...ente aalappuzhaYyo...ente aalappuzhaAnonymoushttps://www.blogger.com/profile/17653639388729302694noreply@blogger.comtag:blogger.com,1999:blog-6933958104198312568.post-39203347520738118042013-01-06T10:22:16.816-08:002013-01-06T10:22:16.816-08:00രസകരമായ ഒരു വ്യക്തിത്വത്തെ അനാർഭാടമായ ഭാഷയിൽ ലളിതമ...രസകരമായ ഒരു വ്യക്തിത്വത്തെ അനാർഭാടമായ ഭാഷയിൽ ലളിതമായി പരിചയപ്പെറ്റുത്തിയിരിക്കുന്നു.

നന്ദി സർ. ആദ്യമായാണ് ഇവിടെ വരുന്നത്.Anonymousnoreply@blogger.comtag:blogger.com,1999:blog-6933958104198312568.post-29171917585427917322013-01-02T07:58:22.283-08:002013-01-02T07:58:22.283-08:00thaangalude vedanayil panku cherunnu. eeswaran kaa...thaangalude vedanayil panku cherunnu. eeswaran kaathu rakshikkatte.Anonymoushttps://www.blogger.com/profile/07775969367910289334noreply@blogger.comtag:blogger.com,1999:blog-6933958104198312568.post-37168978375124875162012-11-21T20:55:30.540-08:002012-11-21T20:55:30.540-08:00നിങ്ങള്‍ മനുഷ്യനെ ടെന്ഷ ന് ആക്കി നിങ്ങള്‍ മനുഷ്യനെ ടെന്ഷ ന് ആക്കി Siraj Ibrahimhttps://www.blogger.com/profile/02673684774180494524noreply@blogger.comtag:blogger.com,1999:blog-6933958104198312568.post-42590184195555581322012-10-31T05:52:40.497-07:002012-10-31T05:52:40.497-07:00ഷാനൂ, ഇതെവിടെയാ?
ഒരു വിവരവും ഇല്ലല്ലോ?ഷാനൂ, ഇതെവിടെയാ?
ഒരു വിവരവും ഇല്ലല്ലോ?K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-6933958104198312568.post-78734036474001286742012-07-19T07:45:45.184-07:002012-07-19T07:45:45.184-07:00വേര്‍പാടിന്റെ നോവ് ഹൃദയത്തില്‍ തട്ടുന്ന വിധത്തില്‍...വേര്‍പാടിന്റെ നോവ് ഹൃദയത്തില്‍ തട്ടുന്ന വിധത്തില്‍ അവതരിപ്പിച്ചല്ലോ... ഒരിക്കലും കണ്ടിട്ടില്ലാത്ത ആ ഷെഹ്സാദ് ഭായിയോട് ഒരു വലിയ സ്നേഹവും ആദരവും തോന്നി, ഈ കുറിപ്പു വായിച്ചപ്പോള്‍....ബെന്‍ജി നെല്ലിക്കാലhttps://www.blogger.com/profile/09494013535042186582noreply@blogger.comtag:blogger.com,1999:blog-6933958104198312568.post-1288489393022364402012-06-19T06:40:19.956-07:002012-06-19T06:40:19.956-07:00മരിച്ചാലെക്കുറിച്ചുള്ള ഓര്‍മ്മ അസലായിട്ടുണ്ട്. നല്...മരിച്ചാലെക്കുറിച്ചുള്ള ഓര്‍മ്മ അസലായിട്ടുണ്ട്. നല്ല പോസ്റ്റ്.ഫാരി സുല്‍ത്താനhttps://www.blogger.com/profile/01060219607271768868noreply@blogger.comtag:blogger.com,1999:blog-6933958104198312568.post-85856790828242513352012-06-12T21:13:19.019-07:002012-06-12T21:13:19.019-07:00മാഷേ എഴുത്തൊക്കെ നിര്‍ത്തിയോ?മാഷേ എഴുത്തൊക്കെ നിര്‍ത്തിയോ?കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-6933958104198312568.post-87339296827539394372012-05-03T17:17:00.567-07:002012-05-03T17:17:00.567-07:00പുതിയ പോസ്റ്റൊന്നിമില്ലെ ഭായ് :)))പുതിയ പോസ്റ്റൊന്നിമില്ലെ ഭായ് :)))Mohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-6933958104198312568.post-65937135432503999242012-04-19T03:09:06.154-07:002012-04-19T03:09:06.154-07:00ellaa nanmakalum nerunnu..... prarthanayode...... ...ellaa nanmakalum nerunnu..... prarthanayode...... blogil puthiya post..... NEW GENERATION CINEMA ENNAAL....... vayikkane.......ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-6933958104198312568.post-52420279844904454482012-03-27T23:01:53.469-07:002012-03-27T23:01:53.469-07:00ആത്മ ബന്ധനത്തിന്റെ സ്പര്‍ശം ആഴത്തില്‍ സൂചിപ്പിക്കു...ആത്മ ബന്ധനത്തിന്റെ സ്പര്‍ശം ആഴത്തില്‍ സൂചിപ്പിക്കുന്ന രചന. ആവര്‍ത്തിച്ചുപയോഗിച്ചിരിക്കുന്ന ഡോട്ടുകള്‍... വാക്കുകളില്‍ അലിഞ്ഞു ചേര്‍ന്ന ഗദ്ഗദം പോലെ!MT Manafhttps://www.blogger.com/profile/11413597278318164889noreply@blogger.comtag:blogger.com,1999:blog-6933958104198312568.post-88543540219957791612012-03-20T22:44:43.129-07:002012-03-20T22:44:43.129-07:00നല്ല രചന .ദൈവം കാത്തു .ആശംസകള്നല്ല രചന .ദൈവം കാത്തു .ആശംസകള്‍Geethakumarihttps://www.blogger.com/profile/13576312986616903049noreply@blogger.comtag:blogger.com,1999:blog-6933958104198312568.post-57435908185847219692012-03-09T13:31:03.459-08:002012-03-09T13:31:03.459-08:00നല്ലവരെ ദൈവം നേരത്തെ വിളിക്കുമല്ലോ എന്ന് കരുതി സമധ...നല്ലവരെ ദൈവം നേരത്തെ വിളിക്കുമല്ലോ എന്ന് കരുതി സമധാനിക്കാം.. ഷെഹ്സാദ് ഭായിയുടെ ആത്മാവിനു നിത്യശാന്തി നേരുന്നു. സസ്നേഹം...ആഷിക്ക് തിരൂര്‍https://www.blogger.com/profile/08329670113745624017noreply@blogger.comtag:blogger.com,1999:blog-6933958104198312568.post-3038837552304960572012-03-07T12:11:21.249-08:002012-03-07T12:11:21.249-08:00പുന്നപ്രപുരാണം ഇഷ്ടമായിപുന്നപ്രപുരാണം ഇഷ്ടമായിGeethakumarihttps://www.blogger.com/profile/13576312986616903049noreply@blogger.comtag:blogger.com,1999:blog-6933958104198312568.post-81167483806930899482012-02-28T22:40:44.304-08:002012-02-28T22:40:44.304-08:00ആദ്യമായാണിവിടെ, ഞാനും ഒരു ആലപ്പുഴക്കാരന്., ഇനിയും...ആദ്യമായാണിവിടെ, ഞാനും ഒരു ആലപ്പുഴക്കാരന്., ഇനിയും വരാം. എഴുത്തിന്റെ സ്റ്റൈല്‍ ഇഷ്ടമായി കട്ടോ,
ഏതായാലും വാളകം സംഭവംകൊണ്ട് എനിക്കും ചിലത് കുറിക്കാന്‍ പറ്റി. പറയാന്‍ ബാക്കിവച്ചത്Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-6933958104198312568.post-50098041039371159642012-02-25T03:04:32.549-08:002012-02-25T03:04:32.549-08:00ഭായിയുടെയുടെയും ഷാനവാസിന്റെയും നല്ല മനസ്സുകള്‍ക്ക്...ഭായിയുടെയുടെയും ഷാനവാസിന്റെയും നല്ല മനസ്സുകള്‍ക്ക് പ്രണാമം. ഒപ്പം ഭായിക്ക് ആദരാഞ്ജലികള്പൊട്ടന്https://www.blogger.com/profile/18304090064382558410noreply@blogger.comtag:blogger.com,1999:blog-6933958104198312568.post-66009729063445434552012-02-19T23:26:37.825-08:002012-02-19T23:26:37.825-08:00സൌഹൃദങ്ങള്‍ എപ്പോഴും വിരഹാര്‍ദ്രമാണ്.ചിലത് താല്‍ക്...സൌഹൃദങ്ങള്‍ എപ്പോഴും വിരഹാര്‍ദ്രമാണ്.ചിലത് താല്‍ക്കാലികം. ചിലത് സ്ഥിരമായുള്ളത്.സ്ഥിരമായ വിരഹം വേദനയുടെ മുള്ളുകള്‍ നിറഞ്ഞതാണ്.ഓര്‍ക്കുമ്പോള്‍ ഒക്കെ മനസ്സിന്റെ ലോല തന്ത്രികളില്‍ രക്തം കിനിയുന്നു.വേദനയുടെ മുള്ളുകള്‍ കുത്തി മുറിവേല്‍പ്പിക്കുന്നു.ഷെഹ്സാദ് ഭായിയുടെ ഓര്‍മ്മകള്‍ അത്തരത്തില്‍ ഉള്ളതാണ്. വായിക്കുന്നവരുടെയും കണ്ണ് നനയിക്കുന്ന എഴുത്ത്.അഭിനന്ദനങ്ങള്‍.... ........... ....ഒപ്പം ഒരു തുള്ളി കണ്ണീരും.ഷാജഹാന് താഴകത്ത്noreply@blogger.comtag:blogger.com,1999:blog-6933958104198312568.post-15870589069965115422012-02-18T03:39:28.367-08:002012-02-18T03:39:28.367-08:00ഇക്ക ചിലതൊക്കെ ഇങ്ങനെയാണ് ,,ചിലരുടെ വേര്‍പാട് വല്ല...ഇക്ക ചിലതൊക്കെ ഇങ്ങനെയാണ് ,,ചിലരുടെ വേര്‍പാട് വല്ലാതെ വേദനിപ്പിക്കും ..ഇത് ആ കൂട്ടുകാരനു വേണ്ടിയുള്ള ഒരു നല്ല ഓര്‍മ്മക്കുറിപ്പ്...ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-6933958104198312568.post-16314925121217295352012-02-11T23:14:48.382-08:002012-02-11T23:14:48.382-08:00മരണം രംഗബോധം ഇല്ലാത്ത ഒരു കോമാളിയാണ്... .
അത് നമ...മരണം രംഗബോധം ഇല്ലാത്ത ഒരു കോമാളിയാണ്... .
അത് നമുക്ക് അനുഭവവേദ്യമാകുമ്പോള്മാത്രമേ
നാം അതിന്റെ വേദന അറിയുകയുള്ളുGeethakumarihttps://www.blogger.com/profile/13576312986616903049noreply@blogger.comtag:blogger.com,1999:blog-6933958104198312568.post-41949385361775184242012-02-03T21:06:49.662-08:002012-02-03T21:06:49.662-08:00'ഇന്ന് തവള പൊലും വന്യജീവി ആയ സ്ഥിതിക്ക്'.....'ഇന്ന് തവള പൊലും വന്യജീവി ആയ സ്ഥിതിക്ക്'......... ആ പ്രയോഗത്തിൽ ഒളിപ്പിച്ച ഹാസ്യം ഞാൻ നന്നായി ആസ്വദിച്ചു. പിന്നെ എനിക്കൊരു എതിരഭിപ്രായമുണ്ട്. ഇത്രയ്ക്കും നല്ലൊരു വിവരണത്തിനിടയ്ക്ക് ആ 'പണ്ഡിറ്റിനെ' വലിച്ചിഴച്ചത് ശരിയായില്ലാ. അപ്പി തൊട്ടാൽ നമ്മടെ കയ്യും നാറും ന്ന് ഇക്കായ്ക്ക് ഞാൻ പറഞ്ഞുതരേണ്ട ആവശ്യമുണ്ടോ ? നല്ലൊരു വിവരണമായിരുന്നു. കാശുണ്ടാക്കാൻ വേറെ എന്തൊക്കെ വഴികളുണ്ട് ? ഇങ്ങനെ സ്വയം നാണം വിറ്റു കാശുണ്ടാക്കുന്നവനെ കളിയാക്കിയാൽ അയാളും നാറും ഇക്കാ. ആശംസകൾ ഇക്കാ, നല്ല വിവരണമായിരുന്നു.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-6933958104198312568.post-656202770305897462012-02-03T03:58:42.165-08:002012-02-03T03:58:42.165-08:00ഞാൻ മരിച്ചാലും ഇങ്ങനെയെഴുതണം ന്ന് കണ്ണൂരാൻ പറഞ്ഞത്...ഞാൻ മരിച്ചാലും ഇങ്ങനെയെഴുതണം ന്ന് കണ്ണൂരാൻ പറഞ്ഞത് വെറുതേയല്ല. നല്ല ഹൃദയത്തിൽ കൊള്ളുന്ന വാക്കുകൾ കൊണ്ട് എഴുതിയതാണിത്. എഴുത്തിന്റെ ഭംഗിക്ക് അഭിനന്ദനങ്ങൾ. ആ ഓർമ്മയ്ക്ക് മുന്നിൽ ഒരുപിടി കണ്ണീർപൂക്കൾ.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-6933958104198312568.post-75208357339788805582012-01-30T21:32:54.938-08:002012-01-30T21:32:54.938-08:00ആദരാഞ്ജലികൾ!
ഹൃദയസ്പർശിയായ ഈ കുറിപ്പിന് ഏതു വാക്ക്...ആദരാഞ്ജലികൾ!
ഹൃദയസ്പർശിയായ ഈ കുറിപ്പിന് ഏതു വാക്ക് ഉപയോഗിച്ച് അഭിപ്രായം എഴുതും?
അതുകൊണ്ട്.........Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.com